https://thirdeyenewslive.com/becs-krishna-yusuf-ali/
"എനിക്ക് അങ്ങ് നൽകിയത് രണ്ടാം ജന്മം," ഹൃദയം പൊട്ടി ബെക്സ് കൃഷ്ണ, ഈറനണിഞ്ഞ് യൂസഫലി..! അന്യനാട്ടിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് നാളുകളെണ്ണി കഴിഞ്ഞ ബെക്സ്; ഇത് അസാധാരണമായ സംഭവകഥ