https://thirdeyenewslive.com/bangole-police/
നിങ്ങൾ പാക്കിസ്ഥാനിൽ വന്നവരല്ലേ ...? രാത്രിയിൽ റോഡിലൂടെ നടന്ന മലയാളി വിദ്യാർത്ഥികൾക്ക് പൊലീസിന്റെ വക അസഭ്യവർഷവും ക്രൂരമർദ്ദനവും ; കസ്റ്റഡിയിൽ നിന്നും വിട്ടത് പിഴയായി അഞ്ഞൂറ് രൂപയും രാത്രിയിൽ പുറത്തിറങ്ങി നടക്കില്ലെന്നും എഴുതി നൽകിയതിന് ശേഷം