https://thirdeyenewslive.com/babmboo-curtain/
കൊവിഡ് രോഗി ബാംബു കർട്ടൽ വിൽക്കാനെത്തി...! ചങ്ങനാശേരി തൃക്കൊടിത്താനം ഭാഗത്ത് ബാംബു കർട്ടൽ വിൽക്കാൻ എത്തിയ കച്ചവടക്കാരന് കോവിഡ്; പരിശോധനാ ഫലം വിളിച്ചു പറയുമ്പോൾ കൊല്ലം ശാസ്താംകോട്ട പോരുവഴി സ്വദേശിയായ രോഗം തൃക്കൊടിത്താനത്ത്; കർട്ടൻ വിൽക്കാൻ പ്രദേശത്തെ നിരവധി വീടുകളിൽ രോഗി എത്തി; അതീവ ജാഗ്രതയിൽ ജില്ല