മരണക്കെണിയായി റോഡിലെ കുഴി : തൃശൂർ അയ്യന്തോളിൽ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ച യുവാവ് ബസ് ഇടിച്ചു മരിച്ചു ; സ്ഥലത്ത് പ്രതിഷേധവുമായി നാട്ടുകാർ

Spread the love

തൃശ്ശൂർ : അയ്യന്തോളിൽ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ച യുവാവ് ബസ് ഇടിച്ചു മരിച്ചു.

എൽതുരുത്ത് സ്വദേശി ആബേൽ (24) ആണ് മരിച്ചത്. അയ്യന്തോൾ ജംഗ്ഷന് സമീപം ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം,

ബാങ്ക് ജീവനക്കാരനായ യുവാവ് ജോലിക്കായി പോകുമ്പോഴാണ് അപകടം സംഭവിച്ചത്, ഒരു മാസത്തിനിടെ രണ്ടാമത്തെ ആളാണ് സമാനമായ രീതിയിൽ ഇവിടെ മരണപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group