play-sharp-fill
അയ്മനം കൈരളി യൂത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 8-ാമത് മത്സരവള്ളംകളി 30ന് ; നിരവധി രാഷ്ട്രീയ, സാംസ്കാരിക, ജനപ്രതിനിധികൾ പങ്കെടുക്കും

അയ്മനം കൈരളി യൂത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 8-ാമത് മത്സരവള്ളംകളി 30ന് ; നിരവധി രാഷ്ട്രീയ, സാംസ്കാരിക, ജനപ്രതിനിധികൾ പങ്കെടുക്കും

അയ്മനം: അയ്മനം കൈരളി യൂത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 8-ാമത് മത്സരവള്ളംകളി 30ന് തൊള്ളായിരം പാലത്തിനു സമീപം കൈരളി നഗറില്‍ നടക്കും.

സാസ്കാരിക വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. മത്സര വള്ളംകളിയോടനുബന്ധിച്ച്‌ വഞ്ചിപ്പാട്ട് മത്സരവും നടത്തും. നിരവധി രാഷ്ട്രീയ, സാംസ്കാരിക, ജനപ്രതിനിധികളും പങ്കെടുക്കും.

ഒരാള്‍, രണ്ടാള്‍. മൂന്നാള്‍, നാലാള്‍, അഞ്ചാള്‍, ഏഴാള്‍, 11 ആള്‍ തുഴയുന്ന വള്ളങ്ങളുടെ മത്സരങ്ങളാണ് നടക്കുന്നത്. മത്സരവള്ളംകളിയുടെ രജിസ്ട്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് 9846838323, 9946599472, 8281978850, 7994298707. എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group