Send the following on WhatsApp
Continue to Chatഅന്ധവിശ്വാസം നടമാടുന്ന നാട്ടിൽ മലയാളി എന്നും ആശ്രയകേന്ദ്രമായി കണക്കാക്കുന്ന ഇടമാണ് ജ്യോതിഷാലയങ്ങളും മന്ത്രവാദ കേന്ദ്രങ്ങളും.എല്ലാ മതസ്ഥരിലും ഇത്തരം നടത്തിപ്പുകാരും ആശ്രിതരുമുണ്ട്.അപ്പോൾ ജ്യോത്സ്യന്മാർക്ക് തന്റെ ഭാവിയെപ്പറ്റി ധാരണയുണടാകുക സ്വാഭാവികം.എന്നാൽ ഒരു ജ്യോത്സ്യന്റെ കലികാലമേ.മഷി നോക്കുന്നതിനിടെ ജോത്സ്യനെ ആക്രമിച്ചു; കഴുത്തിൽ തോർത്ത് മുറുക്കി സ്വർണ്ണം കവർന്നു https://thirdeyenewslive.com/astrologer/