https://thirdeyenewslive.com/ashtami-suicide-death-investigation/
തൊഴിലുറപ്പ് ജോലിക്ക് പോയി തിരികെ വന്ന അമ്മ കണ്ടത് തൂങ്ങി നില്‍ക്കുന്ന മകളെ; മൂന്ന് മണിക്ക് ഫോണ്‍ വിളിക്കിടെ കലഹവും ശബ്ദം ഉയര്‍ത്തി സംസാരവും കേട്ടതായി സമീപവാസികൾ; ആത്മഹത്യക്ക് തൊട്ടുമുൻപ് അഷ്ടമി ഫോണില്‍ സംസാരിച്ചത് ആരോട്..? ഫോട്ടോഗ്രാഫറെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്; യുവ അഭിഭാഷകയുടെ ആത്മഹത്യയില്‍ ദുരൂഹത തുടരുന്നു...!