https://thirdeyenewslive.com/aravukad-sammelanam-ok-spl-story/
രജതരേഖയായി അറവുകാട്...! "ഭൂപരിഷ്‌കരണ ഭേദഗതി നിയമം അനുശാസിക്കുന്നതനുസരിച്ച് നിയമം നടപ്പാക്കാൻ ഗവർമെന്റും ഭൂവുടമയും തയാറായാലും ഇല്ലെങ്കിലും, 1970 ജനുവരി ഒന്നുമുതൽ ആ നിയമം നടപ്പായതായി കണക്കാക്കി അവകാശം സ്ഥാപിക്കുകതന്നെ ചെയ്യും’’. 1969 ഡിസംബർ 14ന്‌ ആലപ്പുഴ അറവുകാട്‌ ക്ഷേത്രമൈതാനത്ത്‌ ഉയർത്തിയ വേദിയിൽ എ കെ ജിയുടെ പ്രഖ്യാപനം; സംസ്ഥാനത്ത്‌ 37 ലക്ഷത്തോളം പേർക്ക്‌ ഭൂമിയിൽ അവകാശം ലഭിച്ച സമരമുന്നേറ്റം; അറവുകാട്‌ സമ്മേളനമെന്ന പേരിൽ അത്‌ കേരള ചരിത്രം രേഖപ്പെടുത്തിയപ്പോള്‍ പിറന്നത് മറ്റൊരു വിപ്ലവാത്മകത