Send the following on WhatsApp
Continue to Chatകൊടുംക്രൂരതയ്ക്ക് കാലം കാത്തുവെച്ച ശിക്ഷ ഇങ്ങനെ..! കാമുകനൊപ്പം ജീവിക്കാന്‍ നാലുവയസുകാരി മകളെയും ഭര്‍ത്തൃമാതാവിനെയും ക്രൂരമായി കൊലപ്പെടുത്തി..! മാതൃത്വത്തിന് തന്നെ അപമാനമെന്ന് കോടതി വിധി എഴുതി..! ഇരട്ടക്കൊലപാതകത്തിൽ പ്രതിയായ അനുശാന്തിയുടെ കണ്ണിന്റെ കാഴ്ച്ച പോയി, ജയിലില്‍ കക്കൂസ് കഴുകി ജീവിതം!! https://thirdeyenewslive.com/anushanthi/