പത്താം ക്ലാസിൽ ഫുൾ എ പ്ലസ് വാങ്ങി അനുപമ രാജേഷിന് മിന്നുന്ന വിജയം; ഇടക്കുന്നത്തിൻ്റെ അഭിമാനമായ അനുപമയ്ക്ക് നാടിൻ്റെ ആദരം

പത്താം ക്ലാസിൽ ഫുൾ എ പ്ലസ് വാങ്ങി അനുപമ രാജേഷിന് മിന്നുന്ന വിജയം; ഇടക്കുന്നത്തിൻ്റെ അഭിമാനമായ അനുപമയ്ക്ക് നാടിൻ്റെ ആദരം

Spread the love

സ്വന്തം ലേഖകൻ

പാറത്തോട്: പാറത്തോട് ഗ്രേസി മെമ്മോറിയൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി അനുപമയ്ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് മാർക്കോടെ ഉന്നത വിജയം.

മികച്ച വിജയം നേടി നാടിൻ്റെ അഭിമാനമായ അനുപമയെ സി പി എം പാറത്തോട് ലോക്കൽ കമ്മറ്റി, പബ്ലിക് ലൈബ്രറി, സി പി ഐ പാറത്തോട് ലോക്കൽ കമ്മറ്റി, ഡിവൈ എഫ് ഐ പാറത്തോട് കമ്മിറ്റി തുടങ്ങിയവർ ആദരിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടക്കുന്നം തോണിപ്പാറ വീട്ടിൽ രാജേഷ് ,രജനി ദമ്പതികളുടെ മകളാണ് അനുപമ. സഹോദരി ആര്യനന്ദ.

Tags :