https://thirdeyenewslive.com/anumol-kerala/
അയാളുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രം കൊണ്ട് മെസഞ്ചറും വാട്സ് അപ്പും നിറഞ്ഞു; ബ്ളോക്ക് ചെയ്യും തോറും പുതിയ അക്കൗണ്ടിൽ നിന്നും മെസേജ് ഒഴുകി: തന്നെ ശല്യം ചെയ്ത ആളുടെ കഥ തുറന്ന് പറഞ്ഞ് 'വെടിവഴിപാട്' താരം അനുമോൾ