play-sharp-fill
പത്തനംതിട്ടയില്‍ ആന്റോ ആന്റണിയുടെ ഫ്ലക്സ് ബോര്‍ഡ് തീവെച്ച്‌ നശിപ്പിച്ചു; പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മിറ്റി

പത്തനംതിട്ടയില്‍ ആന്റോ ആന്റണിയുടെ ഫ്ലക്സ് ബോര്‍ഡ് തീവെച്ച്‌ നശിപ്പിച്ചു; പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മിറ്റി

പത്തനംതിട്ട: പത്തനംതിട്ടയില്‍ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ ഫ്ലക്സ് ബോർഡ് തീവച്ച്‌ നശിപ്പിച്ചു.

പത്തനംതിട്ട കുമ്പഴ കളീക്കല്‍ പടിയില്‍ സ്ഥാപിച്ചിരുന്ന ഫ്ലക്സാണ് തീവച്ച്‌ നശിപ്പിച്ചത്.


ഇത് സംബന്ധിച്ച്‌ തിരഞ്ഞെടുപ്പ് കമ്മിറ്റി കോ ഓർഡിനേറ്റർ എ സുരേഷ് കുമാർ പത്തനംതിട്ട പൊലീസില്‍ പരാതി നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group