https://thirdeyenewslive.com/another-name-for-a-warrior-who-is-invincible-in-front-of-weapons-koothuparam-martyrs-day/
ആയുധങ്ങള്‍ക്ക് മുന്നിലും തോല്‍ക്കാത്ത പോരാട്ട വീറിന്റെ മറുപേര്; കൂത്തുപറമ്പ് രക്തസാക്ഷിദിനം.28 ആണ്ടുകൾക്കിപ്പുറവും കൂത്തുപറമ്പ് രക്തസാക്ഷികളും ജീവിക്കുന്ന രക്തസാക്ഷി സഖാവ് പുഷ്പനും ദീപ്തമായ ആവേശമാണ്...ഓരോ വിപ്ലവകാരിക്കും.