https://thirdeyenewslive.com/anakombu/
മോഹൻലാലിനെതിരെയുള്ള ആനക്കൊമ്പ് കേസ് പിൻവലിക്കാൻ തടസമില്ലെന്ന്  ആഭ്യന്തരവകുപ്പ് ; എൻഒസി പുറത്തിറക്കിയ വിവരം തനിക്കറിയില്ല, നിയമവകുപ്പിന്റെ അഭിപ്രായം ആരാഞ്ഞിട്ടു കേസ് പിൻവലിക്കുന്നതിൽ അന്തിമ തീരുമാനമെന്ന് വനംമന്ത്രി