https://thirdeyenewslive.com/amma-sanghadana-fight/
താര സംഘടനയായ അമ്മയിലെ ഭിന്നത രൂക്ഷമാകുന്നു; വനിതാ സമിതിയുടെ ശുപാര്‍ശ മോഹന്‍ലാലും കൂട്ടരും തള്ളി; സിദ്ദിഖും ഉണ്ണി മുകന്ദനും പ്രതിക്കായി വാദിച്ചപ്പോള്‍ അട്ടിമറിക്കപ്പെട്ടത് ശ്വേതാ സമിതിയുടെ തീരുമാനം; മാലാ പാര്‍വ്വതിയുടെ രാജിക്ക് പിന്നാലെ കുക്കു പരമേശ്വരനും ശ്വേതയും രാജിവെച്ചേക്കും; 'അമ്മ'യില്‍ തിരിച്ചടിക്കാനൊരുങ്ങി വനിതകള്‍