ആലുവയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ; യുവാവ് മരിച്ചു: ഒരാൾക്ക് ഗുരുതര പരിക്ക്
സ്വന്തം ലേഖിക
ആലുവ: ആലുവയിലെ പാലസ് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കീഴ്മാട് മുതിരക്കാട് പറമ്പിൽ രമേശനാണ് (36) മരിച്ചത്. മറ്റൊരു ബൈക്കോടിച്ചിരുന്ന വെങ്ങോല വാരപിടികൂടിയിൽ അരുണിനെ (24) ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലക്ഷ്മി നഴ്സിംഗ് ഹോമിന് സമീപമായിരുന്നു അപകടം.
Third Eye News Live
0