https://thirdeyenewslive.com/alcohol-bottle-seized-arrested/
ബാഗ് നിറയെ മദ്യകുപ്പികൾ...! ഗോവയില്‍ നിന്നും കേരളത്തിലേക്ക് ഇരുപത്തിരണ്ടുകാരി മടങ്ങിയത് 279 കുപ്പി മദ്യവുമായി; ബാഗിൽ ഒളിപ്പിച്ച മദ്യകുപ്പികള്‍ കണ്ടെത്തിയത് ആര്‍പിഎഫിൻ്റെ പരിശോധനയിൽ