ആലപ്പുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവ ഡോക്ടർക്ക് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: ആലപ്പുഴയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവ ഡോക്ടര്‍ മരിച്ചു. ആലപ്പുഴ കൈചൂണ്ടിമുക്ക് അല്‍ നൂറില്‍ ഷാനവാസിന്റെ മകൻ ഡോ.അനസ് (24) ആണു മരിച്ചത്. ദേശീയപാതയില്‍ പുന്നപ്ര കുറവൻ തോടിന് സമീപം ഇന്നു പുലര്‍ച്ചെ ഒന്നിനായിരുന്നു അപകടം.