https://thirdeyenewslive.com/ak-saseendran-ok/
'അത് നല്ല രീതിയില്‍ തീര്‍ക്കണം, മറ്റ് കാര്യങ്ങള്‍ നേരില്‍ പറയാം..'; എന്‍സിപി നേതാവിനെതിരെയുള്ള പീഡനപരാതി ഒതുക്കിത്തീര്‍ക്കാന്‍ മന്ത്രി എ കെ ശശീന്ദ്രന്റെ ഇടപെടല്‍; പരാതി ഒതുക്കിത്തീര്‍ക്കാന്‍ മന്ത്രി ആവശ്യപ്പെട്ടത് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന പെണ്‍കുട്ടിയുടെ പിതാവിനോട്; ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്ത്