‘എ.​ഐ​.സി​.സി നേ​തൃ​മാ​റ്റം ഉ​ട​ൻ വേ​ണം; അ​ടു​ത്ത ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ചു വ​ര​ണ​മെ​ങ്കി​ൽ കോ​ൺ​ഗ്ര​സി​ൽ അ​ഴി​ച്ചു​പ​ണി ആ​വ​ശ്യം’; ശ​ശി ത​രൂ​ർ എം​പി

‘എ.​ഐ​.സി​.സി നേ​തൃ​മാ​റ്റം ഉ​ട​ൻ വേ​ണം; അ​ടു​ത്ത ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ചു വ​ര​ണ​മെ​ങ്കി​ൽ കോ​ൺ​ഗ്ര​സി​ൽ അ​ഴി​ച്ചു​പ​ണി ആ​വ​ശ്യം’; ശ​ശി ത​രൂ​ർ എം​പി

Spread the love

സ്വന്തം ലേഖകൻ

മൂ​വാ​റ്റു​പു​ഴ: എ.​ഐ​.സി​.സി നേ​തൃ​മാ​റ്റം ഉ​ട​ൻ വേ​ണ​മെ​ന്ന് ശ​ശി ത​രൂ​ർ എം​പി. അ​ടു​ത്ത ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ചു വ​ര​ണ​മെ​ങ്കി​ൽ കോ​ൺ​ഗ്ര​സി​ൽ അ​ഴി​ച്ചു​പ​ണി ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സോ​ണി​യ ഗാ​ന്ധി നി​ല​വി​ൽ താ​ത്കാ​ലി​ക അ​ധ്യ​ക്ഷ​യാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സ്ഥാ​നം ഒ​ഴി​യു​മെ​ന്ന് അ​വ​ർ പ​റ​യു​ന്നു​ണ്ട്. അ​ങ്ങ​നെ​യെ​ങ്കി​ൽ പു​തി​യ നേ​തൃ​ത്വം ഉ​ട​ൻ വേ​ണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സോ​ണി​യ മി​ക​ച്ച നേ​താ​വാ​ണ്. എ​ന്നാ​ൽ സ്ഥി​രം അ​ധ്യ​ക്ഷ വേ​ണ​മെ​ന്ന ആ​വ​ശ്യം പാ​ർ​ട്ടി​യി​ലു​ണ്ടെ​ന്നും രാ​ഹു​ൽ ഗാ​ന്ധി ആ ​സ്ഥാ​ന​ത്തേ​ക്ക് വ​രു​ന്നെ​ങ്കി​ൽ ഉ​ട​ൻ ഉ​ണ്ടാ​ക​ണ​മെ​ന്നും ത​രൂ​ർ ആ​വ​ശ്യ​പ്പെ​ട്ടു.