ആടുജീവിതം തിയറ്ററിൽ 75 ദിവസം തികച്ചതിൻ്റെ ആഘോഷം: കേക്ക് മുറിച്ചു: വിദേശികൾ അടക്കമുള്ള 250 സാങ്കേതിക പ്രവർത്തകർക്കു വിജയഫലകം സമ്മാനിച്ചു
സ്വന്തം ലേഖകൻ
കൊച്ചി: ആടുജീവിതം സിനിമ തിയറ്ററിൽ 75 ദിവസം തികച്ചതിൻ്റെ ആഘോഷപരിപാടി സംഘടിപ്പിച്ചു. സംവിധായകൻ ബ്ലെസി, സംഗീതസംവിധായകൻ എ.ആർ.റഹ്‌മാൻ,റസൂൽ പൂക്കുട്ടി,
കെ.എസ്.സുനിൽ, ജിമ്മി ജീൻ ലൂയിസ്, നടൻ പൃഥിരാജ് സുകുമാരൻ എന്നിവർ ചേർന്നു കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.
നോവലിസ്‌റ്റ് ബെന്യാമിൻ, കഥയിലെ യഥാർഥ കഥാപാത്രമായ നജീബ് എന്നിവരും പങ്കെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചിത്രത്തിൻ്റെ നിർമാണത്തിൽ പങ്കാളികളായ വിദേശികൾ അടക്കമുള്ള 250 സാങ്കേതിക പ്രവർത്തകർക്കു വിജയഫലകം സമ്മാനിച്ചു.
Third Eye News Live
0