https://thirdeyenewslive.com/adoor-police-station/
അടിസ്‌ഥാന സൗകര്യമോ ഉദ്യോഗസ്‌ഥരോ ഇല്ലാതെ വീര്‍പ്പ്‌ മുട്ടുന്ന അടൂർ പോലീസ് സ്റ്റേഷൻ; കാടു കയറി ക്വാര്‍ട്ടേഴ്‌സ്‌; കട്ടപ്പുക'യായി ട്രാഫിക്‌ പോലീസ്‌ വാഹനം