https://thirdeyenewslive.com/adimaly-tourist-bus-accident/
രാത്രി യാത്ര വീണ്ടും അപകടത്തിലേക്ക്....! പുതുവര്‍ഷ പുലരിയില്‍ അടിമാലിയിൽ വിനോദയാത്രാ സംഘത്തിന്റെ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 44 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്; അപകടത്തില്‍പെട്ടത് വളാഞ്ചേരി റീജിയണല്‍ കോളേജില്‍ നിന്ന് പോയ സംഘം