play-sharp-fill
മുഖ്യമന്ത്രി പോയ സിംഗപ്പൂർ കാണാൻ എഡിജിപി അജിത് കുമാറും പറന്നു; ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ അധിക ചുമതല ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്; അജിത് കുമാർ പത്ത് ദിവസത്തെ അവധിയിൽ

മുഖ്യമന്ത്രി പോയ സിംഗപ്പൂർ കാണാൻ എഡിജിപി അജിത് കുമാറും പറന്നു; ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ അധിക ചുമതല ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്; അജിത് കുമാർ പത്ത് ദിവസത്തെ അവധിയിൽ

സ്വന്തം ലേഖകൻ
തിരുവനന്തപുരം: മു ഖ്യ മന്ത്രി പോ യ സിം ഗപ്പൂ ർ കാ ണാ ൻ എഡി ജി പി അജി ത് കു മാ റും പറന്നു

സംസ്ഥാനത്ത് ക്രമസമാധാന പാലനത്തിനുള്ള

എഡിജിപിയുടെ അധിക ചുമതലയും ക്രൈംബ്രാഞ്ച് മേധാവി എച്ച്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെങ്കിടേഷിന്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി: എം.ആർ.
അജിത് കുമാർ സിംഗപ്പുർ സന്ദർശനത്തിൽ ആയതു കൊണ്ടാണ് ഇത്.

സർക്കാർ അനുമതിയോടെയാണ് അജിത് കുമാറിന്റെ സ്വകാര്യ
ആവശ്യത്തിനുള്ള വിദേശയാത്ര. ഈ മാസം 25 വരെയാണു യാത്രയ്ക്ക്
അനുമതി.

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ഈയിടെ സിംഗപ്പുർ
സന്ദർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ക്രമസമാധാന
ചുമതലയുള്ള പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥനും സിംഗപ്പുരിലേക്ക്
പോകുന്നത്.

ഈ മാസം നാലിനു നൽകിയ കത്തിന്റെ
അടിസ്ഥാനത്തിലാണ് എ.ഡി.ജി.പിക്കു 10 ദിവസത്തെ അവധി
അനുവദിച്ചത്.