
സ്വന്തം ലേഖകൻ
കോട്ടയം: എം.സി. റോഡില്‍ മണിപ്പുഴയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഓടിച്ച സ്ത്രീക്ക് ഗുരുതര പരിക്ക്.
കോട്ടയം മാമ്പള്ളി വീട്ടില്‍ ആനി പി. ചാക്കോയ്ക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെയും കാറിന്റെയും മുന്‍ഭാഗം തകര്‍ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മണിപ്പുഴ ബെല്‍ മൗണ്ട് സ്‌കൂളിന് സമീപത്തായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നെത്തിയ ബസില്‍ എതിര്‍ ദിശയില്‍ നിന്നെത്തിയ കാര്‍ ഇടിക്കുകയായിരുന്നു.