https://thirdeyenewslive.com/accident-54/
'രക്ഷിക്കാനെത്തിയ ആംബുലൻസ് ജീവനക്കാർക്ക് മർദ്ദനം '; ബൈക്ക് അപകടത്തില്‍ പരിക്കേറ്റ യുവാവിനെ രക്ഷിക്കാൻ എത്തിയപ്പോഴാണ് മർദ്ദനമേറ്റത് ; ഒടുവിൽ പോലീസ് എത്തി കസ്റ്റഡിയിലെടുത്തു