https://thirdeyenewslive.com/acciddent-at-kottayam/
ബൈക്ക് മതിലിൽ ഇടിച്ച് റോഡിൽ തലയിടിച്ച് വീണ് യുവാവ് മരിച്ചു; ഞായറാഴ്ച ജില്ലയിലുണ്ടായ രണ്ടാമത്തെ അപകടത്തിൽ മരിച്ചത് വാഴപ്പള്ളി സ്വദേശി; പരുത്തുംപാറയ്ക്കു പിന്നാലെ ചങ്ങനാശേരിയിലും അപകടം