Spread the love

കോട്ടയം: ഒളശ്ശ സര്‍ക്കാര്‍ അന്ധവിദ്യാലയത്തില്‍ എച്ച്.എസ്.ടി(സോഷ്യല്‍ സയന്‍സ്, ഹിന്ദി), ഉപകരണ സംഗീതം(കാഴ്ച പരിമിതര്‍ക്കായി നീക്കിവെച്ചത്) എന്നീ അധ്യാപക തസ്തികകളില്‍ താല്‍ക്കാലിക ഒഴിവ്.

video
play-sharp-fill

അഭിമുഖം ജൂണ്‍ 11 വ്യാഴാഴ്ച രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍.

വിശദവിവരങ്ങൾക്കായി ബന്ധപ്പെടാം ഫോണ്‍: 9544118933,9400774299.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group