
കൊല്ലം: ചാത്തന്നൂരില്‍ ബിജെപി ജയിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിൽ ആര്‍എസ്എസ് പ്രവര്‍ത്തകനെ വീട്ടിലെത്തി കുത്തി പരിക്കേല്‍പ്പിച്ച് ഡിവൈഎഫ്ഐ പ്രവര്ത്തകന്.
ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജീവിനാണ് കുത്തേറ്റത്. ഇയാളെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
വൈകിട്ടോടെയാണ് വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് കത്തി ഉപയോഗിച്ച് കുത്തുകയും ചെയ്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചാത്തന്നൂരില്‍ ബിജെപി ജയിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.







