Spread the love

പേരൂർ :മണിയലേൽ നാരായണൻ നായർ (81) നിര്യാതനായി. പിതാവ്: വേലായുധൻ നായർ.
ഭാര്യ: പരേതയായ ശാന്തമ്മ (മൂഴിക്കൽ).

video
play-sharp-fill

മക്കൾ: അനിൽ സുനിൽ മിനി. മരുമക്കൾ: പ്രിയ അനിൽ (തെക്കേടത്ത് കുടമാളൂർ) നിഷ സുനിൽ( കാട്ടാം പാക്ക്). ശവസംസ്കാരം 25. 5. 26 തിങ്കളാഴ്ച ഉച്ചക്ക് 12 ന് പേരൂർ വസതിയിൽ