Spread the love

കൊല്ലം: കൊല്ലം മണ്‍റോതുരുത്തില്‍ ഹൗസ് ബോട്ട് മുങ്ങി അപകടം.

video
play-sharp-fill

ഹൗസ് ബോട്ട് ഭാഗികമായാണ് മുങ്ങിയത്. പ്രദേശത്ത് ശക്തമായ മഴയും കാറ്റും ഉണ്ടായിരുന്നു.

തുടർന്ന് ബോട്ട് മുങ്ങുകയായിരുന്നു. ബോട്ട് മുങ്ങുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന വള്ളക്കാരും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബോട്ടിലുള്ള യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്നും ബോട്ടിന്റെ താഴ്ഭാഗത്തുനിന്ന് വെള്ളം ഉള്ളിലേക്ക് കയറിയതാകാം അപകട കാരണമെന്നും പൊലീസ് പറയുന്നു.