
കോട്ടയം: ജില്ലയിൽ നാളെ ( 25/05/2026 )പള്ളിക്കത്തോട്, പാമ്പാടി,രാമപുരം,ഈരാറ്റുപേട്ട,പൂഞ്ഞാർ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഇടമുള, കാഞ്ഞിരമാറ്റം, കരിമ്പാനി ഹോമിയോ, മണലുംകൽ, മൈങ്കണ്ടം, പാറശ്ശേരി, പൂവതിളപ്പ് എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പിടി എം, ഇല്ലിവളവ്, അണ്ണാടിവയൽ ചർച്ച്, അശോക്‌നഗർ, പുറകുളം എന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 AM മുതൽ 05:00 PM വരെ ചെക്കോൻപറമ്പ്, ST: തോമസ് മൗണ്ട്, ST:തോമസ് മൗണ്ട് ടവർ, വലവൂർ പള്ളി,വലവൂർ ടൗൺ,ഐഐടി എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ PWD യുടെ മരം മുറിക്കൽ ആവശ്യത്തിനായി കുഴിവേലി, വെട്ടിക്കൽ, നടക്കൽ മിനി 3, മുണ്ടക്കപറമ്പ്, കാട്ടാമല എന്നീ പ്രദേശങ്ങളിൽ 9.30am മുതൽ 3.30pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എൽടി കേബിൾ വർക്ക് നടക്കുന്നതിനാൽ ചെമ്മരപള്ളികുന്ന് ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും.
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT Touching Clearence work നടക്കുന്നതുമായി ബന്ധപ്പെട്ടു ചേരിമല, ഈന്തുംപ്ലാവ്, കല്ലേക്കുളം, വലിയപറമ്പിൽ, മുഴയൻമാവ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8:00 മണി മുതൽ വൈകിട്ട് 4:00 മണി വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ചാമക്കുളം,ചെട്ടിശ്ശേരി, അഞ്ചൽകുറ്റി, ആനമുക്ക് എന്നീ ട്രാൻസ്ഫോർമറുകളിൽ 25.5.2026 ന് രാവിലെ 9:00 മുതൽ 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും







