
അടുത്ത 3 മണിക്കൂറിൽ കോട്ടയം ആലപ്പുഴ, ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം/ശക്തമായ മഴയ്ക്കും 40-60 kmph വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
👉🏻പ്രത്യേക സുരക്ഷാ നിർദ്ദേശങ്ങൾ:
ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴാനും പോസ്റ്റുകൾ തകരാനും സാധ്യതയുണ്ട്. അതിനാൽ മരച്ചുവട്ടിൽ നിൽക്കരുത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിമിന്നലുള്ളപ്പോൾ ടെറസിലോ തുറസായ സ്ഥലങ്ങളിലോ നിൽക്കാതെ സുരക്ഷിതമായ കെട്ടിടങ്ങളിൽ അഭയം പ്രാപിക്കുക.
വാഹനങ്ങൾ ഓടിക്കുമ്പോൾ വേഗത കുറയ്ക്കുകയും ഹെഡ്ലൈറ്റുകൾ ഓൺ ചെയ്യുകയും ചെയ്യുക.
മത്സ്യബന്ധനോപാധികൾ സുരക്ഷിതമായി സൂക്ഷിക്കുക.







