Spread the love

പാലക്കാട്: പാലക്കാട് തൃത്താല സെൻ്ററില്‍ ആനയിടഞ്ഞു. വഴിമധ്യേ പെട്ടെന്ന് ഒരു നായയെ കണ്ട് ആന പരിഭ്രാന്തിയിലാവുകയും ഇടയുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

video
play-sharp-fill

‘പീച്ചിയില്‍ ശിവൻ’ എന്ന ആനയാണ് അപ്രതീക്ഷിതമായി ഇടഞ്ഞത്. ഉടൻ തന്നെ പാപ്പാന്മാർ ഇടപെട്ട് ആനയെ തളച്ചതിനാല്‍ വലിയൊരു അപകടം ഒഴിവായി.

പണിമുടക്ക് ദിനമായതിനാല്‍ റോഡില്‍ വാഹനങ്ങളോ കാല്‍നടയാത്രക്കാരോ ഇല്ലാതിരുന്നത് ആശ്വാസമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group