
കോഴിക്കോട് : പയ്യോളിയിൽ ട്രെയിനിൽ നിന്ന് വീണ് യുവാവിന് ഗുരുതര പരുക്ക്. കണ്ണൂർ തലശ്ശേരി തിരുവങ്ങാട് സ്വദേശി രാംകുമാറിനാണ് പരിക്കേറ്റത്.
ഇന്ന് ഉച്ചക്ക് 1 മണിയോടെ കോയമ്പത്തൂർ എക്സ്പ്രസിൽ നിന്ന് പയ്യോളി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്നതിനിടെയാണ് അപകടം.
യുവാവിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







