
കോട്ടയം: സ്വർണ്ണവില ലക്ഷം തൊട്ട് തന്നെ. സംസ്ഥാനത്ത് ഇന്ന് (07/01/26) സ്വർണ്ണവില ഗ്രാമിന് 60 രൂപ കൂടി. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണ്ണവില അറിയാം.
ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില : 102280 രൂപ.
ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില: 12785 രൂപ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

