കോൺഗ്രസ് നേതാവും അഗ്രികൾച്ചർ ഇംപ്രൂവ്മെൻ്റ് സൊസൈറ്റി പ്രസിഡന്റുമായ സജി ചേനപ്പാടിയുടെ ഭാര്യ ലിസി സജി(55) നിര്യാതയായി

Spread the love

കോരൂത്തോട്: കോരുത്തോട്ടിലെ കോൺഗ്രസ് നേതാവും അഗ്രികൾച്ചർ ഇംപ്രൂവ്മെൻ്റ് സൊസൈറ്റി പ്രസിഡൻ്റും  ഇൻഫാം മടുക്ക യൂണിറ്റ് പ്രസിഡൻ്റുമായ സജി ചേനപ്പാടിയുടെ സജി കള്ളികാട്ട് (പാഴിയാങ്കൽ) ഭാര്യ ലിസി സജി(55) നിര്യാതയായി

സംസ്കാരം ഇന്ന് (01/10/2025) ബുധൻ ഉച്ച കഴിഞ്ഞ് 3 മണിക്ക് മടുക്ക സെൻ്റ് മാത്യൂസ് ദേവാലയത്തിൽ.