Spread the love

വൈക്കം: ചലച്ചിത്ര സംവിധായകൻ തരുൺ മൂർത്തിയെ വൈക്കം ടൗൺ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സോണിസണ്ണി തരുൺ മൂർത്തിയെ പൊന്നാട അണിയിക്കുകയും മെമെന്റോ നൽകി ആദരിക്കുകയും ചെയ്തു. ബ്ലോക്ക് കോൺഗ്രസ്

video
play-sharp-fill

പ്രസിഡൻ്റ് പി.ഡി.ഉണ്ണി, ഡിസിസി ഭാരവാഹികളായഅബ്ദുൾ സലാം റാവുത്തർ,അഡ്വ.എ. സനീഷ്കുമാർ , ജയ് ജോൺ,അഡ്വ.വി.സമ്പത്ത് കുമാർ

,അഡ്വ.കെ.പി.ശിവജി , പ്രീതരാജേഷ്, പി.ടി.സുഭാഷ്, കെ.കെ.കൃഷ്ണകുമാർ , ഷാജി വല്ലൂത്തറ,ഇടവട്ടം ജയകുമാർ , ജോർജ്ജ് വർഗീസ്, സാബുകാരുവള്ളി, സൗദാമിനി തുടങ്ങിയവർ പ്രസംഗിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group