കോട്ടയം ബേക്കർ ജംഗ്ഷനിലെ ബസ് സ്റ്റോപ്പിൽ വെച്ച് 4 ഗ്രാം തൂക്കം വരുന്ന സ്വർണ കമ്മൽ നഷ്ട്ടപ്പെട്ടു ; കണ്ട് കിട്ടുന്നവർ 7994734013 ഈ നമ്പറിൽ ബന്ധപ്പെടുക

Spread the love

കോട്ടയം : ബേക്കർ ജംഗ്ഷൻ ബസ് സ്റ്റോപ്പിൽ വെച്ച് സ്വർണ കമ്മൽ കളഞ്ഞുപോയി.

ഞാറാഴ്ച്ച (25/05/2025)  രാവിലെ11 മണിക്ക് കോട്ടയം ബേക്കർ ജംഗ്ഷൻ ബസ് സ്റ്റോപ്പിൽ വെച്ചാണ് 4 ഗ്രാം തൂക്കം വരുന്ന സ്വർണത്തിന്റെ ജിമ്മിക്കി കമ്മൽ കളഞ്ഞുപോയത്.

കണ്ട് കിട്ടുന്നവർ 7994734013 നമ്പറിൽ ബന്ധപ്പെടുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group