
തൃശ്ശൂർ : കുന്നംകുളം കേച്ചേരി പട്ടിക്കരയിൽ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി വീട്ടമ്മ മരിച്ചു.
അൽ അമീൻ സ്‌കൂളിന് സമീപത്തുളള രായമരയ്ക്കാർ വീട്ടിൽ ഷെരീഫിൻ്റെ ഭാര്യ ഷെബിദ (43) ആണ് മരിച്ചത്.
ഇന്ന് വൈകീട്ട് നാലരയോടെയാണ് സംഭവം. അപകടം നടന്ന ഉടൻ തന്നെ ഷെബിദയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group