കോട്ടയം ജില്ലയിൽ നാളെ (10/ 12 /2024) മീനടം,കുറിച്ചി,അയർക്കുന്നം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കോട്ടയം: ജില്ലയിൽ (10/12/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
അയർക്കുന്നം ഇല: സെക്ഷൻ പരിധിയിലുള്ള ആറുമാനൂർ, നരിവേലി പള്ളി, അയർക്കുന്നം ഓഫീസ്, അയർക്കുന്നം പഞ്ചായത്ത് എന്നീ ട്രാൻസ്ഫോർമറിൽ നാളെ (10/ 12/20 24 ) 9 മണി മുതൽ 5 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാഗമ്പടം, A G ഓഫീസ്, മാതൃഭൂമി, MGF, SH മൗണ്ട്, ചൂട്ടുവേലി, SH മൗണ്ട് സ്കൂൾ, വാട്ടർ ടാങ്ക്, സ്രാമ്പിച്ചിറ, ആറ്റുമാലി, സ്വാതി ഭാഗങ്ങളിൽ 10/12/24 9.30 AM മുതൽ 2:00 PM വരെ വൈദ്യുതി മുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പന്നിക്കോട്ടുപടി ട്രാൻസ്ഫോർമറിൽ നാളെ(10/12/2 9:30 മുതൽ 5:00 pm വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി സെക്ഷനിൽ നാളെ (10-12-24) 9am മുതൽ 1pm വരെ കേളൻ കവല, sndp, പാപ്പാഞ്ചിറ no. 2,കോളനി അമ്പലം എന്നീ ട്രാൻസ്ഫോർമർ കളിലും 2pm മുതൽ 5വരെ raissing sun ട്രാൻസ്ഫോർമറിലും, 12.30pm മുതൽ 5.30pm വരെ കേരളാ ബാങ്ക് പരിധിയിലും വൈദ്യുതി മുടങ്ങും.
East west ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
മേലുകാവ് വടക്കുംഭാഗം ട്രാൻസ്ഫോർമർ പരിധിയിൽ നാളെ(10-12-2024)LT ലൈൻ വർക്ക് നടക്കുന്നതിനാൽ രാവിലെ 10.00 മണി മുതൽ വൈകിട്ട് 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
ഈരാറ്റുപേട്ട ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ മേലുകാവ് വടക്കുംഭാഗം ട്രാൻസ്ഫോർമർ പരിധിയിൽ നാളെ(10-12-2024)LT ലൈൻ വർക്ക് നടക്കുന്നതിനാൽ രാവിലെ 10.00 മണി മുതൽ വൈകിട്ട് 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.