സംസ്ഥാനത്ത് വീണ്ടും ഡിജിറ്റല്‍ തട്ടിപ്പിന് ശ്രമം ; സൈബർ തട്ടിപ്പ് സംഘം കുടുക്കാൻ ശ്രമിച്ചത് വിദ്യാർത്ഥിയെ ; തട്ടിപ്പ് സംഘത്തെ ക്യാമറയില്‍ പകർത്തി തട്ടിപ്പ് പൊളിച്ച് വിദ്യാർത്ഥി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഡിജിറ്റല്‍ തട്ടിപ്പിന് ശ്രമം. തിരുവനന്തപുരം പേരൂർക്കട സ്വദേശി അശ്വഘോഷിനെ ആണ് സൈബർ തട്ടിപ്പ് സംഘം കുടുക്കാൻ ശ്രമിച്ചത്.
ഒരു മണിക്കൂറോളം നേരം സൈബർ തട്ടിപ്പ് സംഘം വിദ്യാർത്ഥിയെ കുടുക്കാൻ ശ്രമിച്ചെങ്കിലും വലയില്‍ വീഴാതെ വിദ്യാർത്ഥി തട്ടിപ്പ് പൊളിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തട്ടിപ്പ് സംഘത്തെ ക്യാമറയില്‍ പകർത്തിയാണ് വിദ്യാർത്ഥി തട്ടിപ്പ് പൊളിച്ചത്. ഇതോടെ തട്ടിപ്പ് സംഘം ഫോണ്‍ കോള്‍ കട്ട് ചെയ്ത് മുങ്ങുകയായിരുന്നു.
Third Eye News Live
0