കോട്ടയം ജില്ലയിൽ നാളെ (09/ 09/2024) പാലാ, ഈരാറ്റുപേട്ട, പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (09/ 09/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
11KV ലൈനിലെ ടച്ചിംഗ് വെട്ടിമാറ്റുന്ന ജോലി നടക്കുന്നതിനാൽ തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തീക്കൊയി ടൗൺ, തീക്കൊയി ടീ ഫാക്ടറി(TTF), പളളിവാതിൽ, ചേരിപ്പാട്, തീക്കൊയി പഞ്ചായത്ത്പടി, തേവരുപാറ ടവർ, ടൗൺ, സോമിൽ, വളവനാർകുഴി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 09/09/2024 ന് രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (9/09/24) HT ലൈൻ മെയിൻ്റനൻസ് ഉള്ളതിനാൽ ചാലമറ്റം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9am മുതൽ 6pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന JTS, മൈലാടിപടി, കുന്നേപീടിക, വൃന്ദാവൻ ,12th മൈൽ ഭാഗങ്ങളിൽ നാളെ(9/9/24) രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ആശാഭവൻ ട്രാൻസ്‌ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ നാളെ 9/09/2024ന് രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പൊങ്ങൻപാറ ട്രാൻസ്ഫോർമറിൽ നാളെ (09/09/24)9:30 മുതൽ 3 മണി വരെ വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുത്തോലി SBl, ബ്രില്യൻറ്, മുത്തോലി ബ്രിഡ്ജ്, ബ്ലൂ ബെൽ, മരോട്ടി ചുവട് എന്നിവിടങ്ങളിൽ നാളെ ( 09/09/24) രാവിലെ 9.30 മുതൽ 2.00 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ആനത്താനം, യമഹ, Traine Habitat, എന്നീ ട്രാൻസ്ഫോമർ നാളെ(9/9/24) രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന പുന്നക്കൽ ചുങ്കം, ku നഗർ, മുപ്പായിക്കാട്, കുറ്റിക്കാട് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും.
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇടവട്ടം, കൊച്ചു പാലം എന്നീ ട്രാൻസ്ഫോർമറുകളിൽ 09–09–2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി തുടങ്ങും.