കോട്ടയം ജില്ലയിൽ നാളെ (16 / 02/2024) ഗാന്ധിനഗർ, കുമരകം, പുതുപ്പള്ളി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (16/02/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ശാസ്താമ്പലം ട്രാൻസ്ഫോർമറിൽ 16/2/2024 ൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇടക്കരി, മാസ്സ്, പണിക്കാശേരി, പട്ടാലാ, കട്ടക്കുഴി, മടേക്കാട്, മുട്ടുമ്പുറം,190, വാരിക്കാട്,തെക്കേകോൺ, വടക്കെകോൺ, നാലുതോട്, ചാർത്താലിൽ എന്നീ ട്രാൻസ്‌ഫോർമർ കളിൽ നാളെ ( 16/02/2024) രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

Kseb തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുത്തൻകാവ്, ഇല്ലത്തു പറമ്പ്, വേഷ്ണൽ, കൊല്ലാപുരം, ഉഴത്തിപ്പടി, വെട്ടിയാട്, ഇടിഞ്ഞിലം റെയിൽവേ ഗേറ്റ്, എന്നീ ട്രാൻസ്ഫോർമറിന് കീഴിൽ വരുന്ന സ്ഥലങ്ങളിൽ 16-02-24 രാവിലെ 9 മണി മുതൽ വൈകിട്ട് 5 30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുളിയാംകുന്ന്, ട്രാൻസ്‌ഫോർമറിൽ നാളെ (16-02-24)രാവിലെ 9 മുതൽ വൈകുനേരം 5വരെ വൈദ്യുതി മുടങ്ങും.

നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന ചെട്ടിക്കുന്ന് , പാരഗൺ എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും.

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാറാമറ്റം, അരീപറമ്പ് സ്കൂൾ , അപ്പച്ചിപ്പടി ട്രാൻസ്ഫോറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ നാളെ ( 16.02.2024) രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (16/2/24) പ്ലാമ്മൂട്, മന്നത്തുകടവ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9.30 മുതൽ 1.30 വരെ വൈദ്യുതി മുടങ്ങും.

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കടലാടി മറ്റം, കുന്നോന്നി ,തകിടി, ആലും തറ എന്നീ ഭാഗങ്ങളിൽ നാളെ (16.02.24) രാവിലെ 8.30 മുതൽ 4 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

ആതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മാറമംഗലം, വേലംകുളം,, Lisseu, PHC, MLAMKUZHY ട്രാൻസ്ഫോർമറിൽ 16/2/2024 ൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (16.2.2024) LT ലൈൻ വർക്ക് ഉള്ളതിനാൽ 9.30am മുതൽ 5.30pm വരെ കൊണ്ടൂർ, ക്രീപ് മിൽ, വായന ശാല ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അൽഫോൻസാ കോളേജ്, കൊട്ടാരമറ്റം, RV Jn., പുത്തൻപള്ളിക്കുന്ന്, ആശാ നിലയം, അല്ലാപ്പാറാ, ബോയ്സ് ടൗൺ എന്നീ ഭാഗങ്ങളിൽ, രാവിലെ (16/02/24) 9.00 മുതൽ 5.00 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നടുവത്തുപടി ട്രാൻസ്ഫോമറിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

മീനടം ഇലെട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പുളിഞ്ചുവട് ട്രാൻസ്ഫോർമറിൽ നാളെ (16/02/24)9:30 മുതൽ 1:00pm വരെയും പൊത്തൻപുറം ദയറ ട്രാൻസ്ഫോർമറിൽ 2 മണി മുതൽ 5 മണി വരെയും വൈദ്യുതി മുടങ്ങും.