
കോട്ടയം: കോട്ടയം ജില്ലയിൽ 36 എസ് ഐമാരെ സ്ഥലംമാറ്റി.
സ്ഥലം മാറ്റം ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി. ഇന്നലെ 419 ഇൻസ്പെക്ടർമാരെയും സ്ഥലം മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് കോട്ടയം ജില്ലയിലെ എസ്ഐമാരെ സ്ഥലംമാറ്റിയത്. സ്ഥലംമാറ്റം ലഭിച്ച എസ്ഐമാർ ഇവർ…
സുരേഷ് എസ് നെ വൈക്കത്ത് നിന്ന് കൊച്ചി സിറ്റിയില്ലേക്കും
അനുരാജ് എം എച്ച് നെ ഗാന്ധി നഗറിൽ നിന്ന് കൊച്ചി സിറ്റിയില്ലേക്കും
ലെബിൻ മോൻ കെ എസ് നെ അയർക്കുന്നത് നിന്ന് കൊച്ചി സിറ്റിയില്ലേക്കും
ഷെമീർ ഖാൻ പി എ യെ സി ബ്രാഞ്ചിൽ നിന്ന് കൊച്ചി സിറ്റിയില്ലേക്കും
വിദ്യ വി യെ കുറവിലങ്ങാട് നിന്ന് എറണാകുളം റൂററിലേക്കും
വിപിൻ ചന്ദ്രനെ ചിങ്ങവനത്ത് നിന്ന് എറണാകുളം റൂററിലേക്കും
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശാന്തി കെ ബാബുവിനെ എരുമേലിയിൽ നിന്ന് എറണാകുളം റൂററിലേക്കും
ശരണ്യ എസ് ദേവനെ സൈബർ പി എസിൽ നിന്ന് എറണാകുളം റൂററിലേക്കും
രാജേഷ് ടി ജി യെ കാഞ്ഞിരപ്പള്ളിയിൽ നിന്ന് എറണാകുളം റൂററിലേക്കും
അജ്മൽ ഹസ്സൻ കെ എം നെ കോട്ടയം വെസ്റ്റിൽ നിന്ന് ആലപ്പുഴയിലേക്കും
അരുൺ കുമാർ പി എസ് നെ കടുത്തുരുത്തിയിൽ നിന്ന് ഇടുക്കിയിലേക്കും
ദീപു ടി ആർ നെ തലയോലപ്പറമ്പിൽ നിന്ന് ഇടുക്കിയിലേക്കും
അഭിലാഷ് എംഡി യെ പൊൻകുന്നത്ത് നിന്ന് കൊച്ചി സിറ്റിയില്ലേക്കും
അനീഷ് പി എസ് നെ ഡി എച്ച് ക്യൂവിൽ നിന്ന് കൊച്ചി സിറ്റിയില്ലേക്കും
ഹരിഹരകുമാർ നായരെ കോട്ടയം ട്രാഫിക്കിൽ നിന്ന് കൊച്ചി സിറ്റിയില്ലേക്കും
ജയകുമാനെ കോട്ടയം വെസ്റ്റിൽ നിന്ന് കൊച്ചി സിറ്റിയില്ലേക്കും
കുര്യൻ മാത്യുവിനെ കിടങ്ങൂരിൽ നിന്ന് കൊച്ചി സിറ്റിയില്ലേക്കും
അനിൽകുമാർ എ എസ് നെ കോട്ടയം ഈസ്റ്റിൽ നിന്ന് കൊച്ചി സിറ്റിയില്ലേക്കും
ഗോപകുമാർ എം നെ എസ് ഡി എച്ച് ക്യൂവിൽ നിന്ന് കൊച്ചി സിറ്റിയില്ലേക്കും
അബ്ദുൾ അസീസ് നെ എരുമേലിയിൽ നിന്ന് കൊച്ചി സിറ്റിയില്ലേക്കും
അനിൽകുമാർ ആർ നെ വാകത്താനത്ത് നിന്ന് കൊച്ചി സിറ്റിയില്ലേക്കും
അനിൽകുമാർ ടി കെ യെ സി ബ്രാഞ്ചിൽ നിന്ന് കൊച്ചി സിറ്റിയില്ലേക്കും
ഷാബുമോൻ ജോസഫ് നെ ഈരാറ്റുപേട്ടയിൽ നിന്ന് കൊച്ചി സിറ്റിയില്ലേക്കും
ജയകുമാർ കെ ജി യെ കടുത്തുരുത്തിയിൽ നിന്ന് കൊച്ചി സിറ്റിയില്ലേക്കും
സന്തോഷ് കുമാർ എൻ നെ മണിമലയിൽ നിന്ന് കൊച്ചി സിറ്റിയില്ലേക്കും
വിജയകുമാർ എം നെ കെ ഡി സി ആർ ബി യിൽ നിന്ന് കൊച്ചി സിറ്റിയില്ലേക്കും
പ്രേംജി കെ നായരെ കൺട്രോൾ റൂമിൽ നിന്ന് കൊച്ചി സിറ്റിയില്ലേക്കും
അജയഗോഷ് സി ബ്രാഞ്ചിൽ നിന്ന് കൊച്ചി സിറ്റിയില്ലേക്കും
ബേബി ജോൺ നെ കാഞ്ഞിരപ്പള്ളിയിൽ നിന്ന് കൊച്ചി സിറ്റിയില്ലേക്കും
നജീബ് കെ എ യെ കറുകച്ചാലിൽ നിന്ന് കൊച്ചി സിറ്റിയില്ലേക്കും
ജയപ്രകാശ് പി ഡി യെ ഏറ്റുമാനൂരിൽ നിന്ന് കൊച്ചി സിറ്റിയില്ലേക്കും
മനോജ് എം എൻ നെ ചങ്ങനാശ്ശേരിയിൽ നിന്ന് കൊച്ചി സിറ്റിയില്ലേക്കും
തോമസ് എബ്രഹാം നെ കോട്ടയം ഈസ്റ്റിൽ നിന്ന് കൊച്ചി സിറ്റിയില്ലേക്കും
തോമസ് കുട്ടി ജോർജിനെ കോട്ടയം വെസ്റ്റിൽ നിന്ന് കൊച്ചി സിറ്റിയില്ലേക്കും
സുരേഷ് കുമാർ ബിയെ മണർകാട് നിന്ന് എറണാകുളം റൂററിലേക്കും
തോമസ് ജോസഫ്നെ ചങ്ങനാശേരിയിൽ നിന്ന് എറണാകുളം റൂററിലേക്കുമാണ് സ്ഥലം മാറ്റിയത്







