![ചിന്നമ്മ നിര്യാതയായി ചിന്നമ്മ നിര്യാതയായി](https://i0.wp.com/thirdeyenewslive.com/storage/2019/02/IMG-20190225-WA0063.jpg?fit=682%2C1024&ssl=1)
ചിന്നമ്മ നിര്യാതയായി
മരുതിമൂട്: വാറുവിള തറയിൽ വർഗീസ് ജോബിന്റെ ഭാര്യ ചിന്നമ്മ (58) യു.എസിൽ നിര്യാതയായി. സംസ്കാരം പിന്നീട്. കൊട്ടാരക്കര വടക്കടത്ത് കുടുംബാംഗമാണ്. മക്കൾ – ബിനു, ബിന്ദു, ബിജു. മരുമക്കൾ – ജോൺസൺ, അനിൽ, ജാസ്മിൻ (എല്ലാവരും യുഎസ്)
Third Eye News Live
0