കോട്ടയം കുമാരനല്ലൂര്‍ ക്ഷേത്രത്തിലെ പൂജാസ്ഥാനീയൻ മധുരമന എം.എ. അച്യുതൻ നമ്പൂതിരി നിര്യാതനായി
സ്വന്തം ലേഖകൻ
കോട്ടയം: കുമാരനല്ലൂര്‍ ക്ഷേത്രത്തിലെ പൂജാസ്ഥാനീയൻ മധുരമന എം.എ. അച്യുതൻ നമ്പൂതിരി (86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്നായിരുന്നു അന്ത്യം.
കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിലെ ഹെഡ് പോസ്റ്റ് മാസ്റ്റര്‍ ആയി ജോലി ചെയ്തിരുന്നു. കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തില്‍ 60 വര്‍ഷത്തോളം പൂജകളില്‍ കാര്‍മികൻ ആയിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാര്യ: തലവടി പട്ടമന ഇല്ലത്ത് ദേവശിഖാമണി. മക്കള്‍: സത്യജിത്ത്, സന്ധ്യ, സൗമ്യ. മരുമക്കള്‍: സ്മിത, രാജേഷ്, വാസുദേവൻ.
സംസ്കാരം ബുധനാഴ്ച രാവിലെ 11-ന് ഇല്ലം വളപ്പില്‍.
Third Eye News Live
0