play-sharp-fill
വിശ്രമമില്ലാതെയുള്ള ജോലിഭാരം; കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ രോഗിയെ ചികിത്സിക്കുന്നതിനിടെ വനിതാ ഡോക്ടര്‍ കുഴഞ്ഞു വീണു

വിശ്രമമില്ലാതെയുള്ള ജോലിഭാരം; കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ രോഗിയെ ചികിത്സിക്കുന്നതിനിടെ വനിതാ ഡോക്ടര്‍ കുഴഞ്ഞു വീണു

സ്വന്തം ലേഖിക

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ രോഗിയെ ചികിത്സിക്കുന്നതിനിടെ കുഴഞ്ഞുവീണു.
താലൂക്കാശുപത്രിയിലെ ക്യാഷ്യുലിറ്റി വനിതാ ഡോക്ടറാണ് രോഗിയെ ചികില്‍സിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണത്.

സീനിയര്‍ ഡോക്ടര്‍ മാര്‍ എത്തുകയും വനിതാ ഡോക്ടര്‍ക്ക് ചികിത്സനല്‍കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിശ്രമമില്ലാതെയുള്ള ജോലിഭാരമാണ് കുഴഞ്ഞുവീഴാന്‍ കാരണമെന്നാണ് നിഗമനം.