പന്ത്രണ്ടുകാരിയെ അച്ഛൻ മദ്യം കുടിപ്പിച്ചു; ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പെണ്‍കുട്ടി ആശുപത്രിയിൽ August 11, 2022 WhatsAppFacebookTwitterLinkedin Spread the loveകാസര്‍കോട്: അയ്യങ്കാവില്‍ പന്ത്രണ്ടുകാരിയെ അച്ഛന്‍ മദ്യം കുടിപ്പിച്ചെന്ന് പരാതി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പെണ്‍കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അച്ഛനെ രാജപുരം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related