video
play-sharp-fill

പി.ജെ സെലസ്റ്റിൻ മാഷിന്റെ നിര്യാണത്തിൽ സി ആർ നീലകണ്ഠൻ അനുശോചിച്ചു

പി.ജെ സെലസ്റ്റിൻ മാഷിന്റെ നിര്യാണത്തിൽ സി ആർ നീലകണ്ഠൻ അനുശോചിച്ചു

Spread the love


സ്വന്തം ലേഖകൻ

എറണാകുളം: മൂലംമ്പിള്ളി സമരനേതാവ് പി.ജെ സെലസ്റ്റിൻ മാഷിന്റെ നിര്യാണത്തിൽ സി ആർ നീലകണ്ഠൻ അനുശോചിച്ചു. വികസനത്തിന്റെ പേരിൽ തെരുവിലേക്ക് എറിയപ്പെട്ട ജനതയ്ക്ക് കരുത്തു പകർന്ന നേതാവ്.. ഒരു സാധാരണ മനുഷ്യൻ ദേശീയ ശ്രദ്ധ നേടിയ പോരാട്ടത്തിന്റെ നായകനായ സംഭവം കൂടെ നിന്നു കണ്ടത് ഒരു വലിയ പാഠമായി കരുതുന്നു. കുടിയിറക്കലിനെതിരെ ദേശീയപാതയിലടക്കമുള്ള വരുംകാല പോരാട്ടങ്ങൾക്ക് ആ ഓർമ്മ കരുത്തു പകരും. ആദരാഞ്ജലികൾ.സന്തപ്ത കുടുബത്തിനൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും സിആർ നീലകണ്ഠൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.